തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ഗോഡൗണില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; അറസ്റ്റ്

കഴക്കൂട്ടത്ത് യുവതി ബലാത്സംഗത്തിന് ഇരയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ബലാത്സംഗത്തിന് ഇരയായി. യുവതിയെ തട്ടിക്കൊണ്ടുപോയി ഗോഡൗണില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. 

യുവതിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദിച്ച ശേഷം, കഴക്കൂട്ടത്തെ ഗോഡൗണില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഗോഡൗണില്‍ നിന്ന് ഓടിരക്ഷപ്പെട്ട യുവതിയെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com