അട്ടപ്പാടി വനമേഖലയില്‍ കാട്ടുതീ പടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 09:44 PM  |  

Last Updated: 03rd March 2023 09:44 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

പാലക്കാട്; അട്ടപ്പാടി വനമേഖലയില്‍ വ്യാപകമായി കാട്ടുതീ പടരുന്നു. സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖല, കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂര്‍, തേന്‍വര, മല വെന്തവട്ടി എന്നിവിടങ്ങളിലാണ് കാട്ടു തീ പടരുന്നത്. 

മല്ലീശ്വരം മുടിയുടെ ഒരു ഭാഗം കത്തുകയാണ്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജനവാസ മേഖലയില്‍ തീ പടരാതിരിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

16 പേരിൽ ഒരാൾ, ബോളിവുഡ് താരങ്ങൾക്കൊപ്പം ഓസ്കറിൽ തിളങ്ങാൻ ദീപികയും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ