പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഭുനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
Published on

തൊടുപുഴ: ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഭുനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ബില്‍ അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതായും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.ഈ നിയമസഭാ സമ്മേളനത്തില്‍ ഭൂനിയമഭേദഗതി ബില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സഭാനടപടികള്‍ തടസപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ  ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com