മലപ്പുറത്ത് ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

വക്കാട് സ്വദേശികളായ റഹിം സൈഫുന്നീസ ദമ്പതികളുടെ മകനാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒൻപതു വയസുകാരന്‍ മുങ്ങി മരിച്ചു. വക്കാട് സ്വദേശികളായ റഹിം- സൈഫുന്നീസ ദമ്പതികളുടെ മകൻ‌ മുസമ്മിലാണ് മരിച്ചത്. 

ബന്ധു വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുസമ്മില്‍. പുഴയിലിറങ്ങിയ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com