മലപ്പുറം: പുതുപൊന്നാനി പാലത്തിന് സമീപം വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. കടവനാട് സ്വദേശി തെരുവത്ത് വീട്ടില്‍ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തിരക്ഷപ്പെട്ടു.
ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. മീന്‍ പിടിക്കാനായി ചെറുവഞ്ചിയില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ