റോഡിനെപ്പറ്റി എംഎല്‍എയോട് പരാതി പറഞ്ഞു; രാത്രി വീടു വളഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തു

റോഡ് തകര്‍ന്നതിനെ പറ്റി വാമനപുരം എംഎല്‍എ ഡികെ മുരളിയോട് പരാതി പറഞ്ഞതിന്  യുവാവിനെ അറസ്റ്റ് ചെയ്തതായി പരാതി
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
Updated on: 
1 min read

തിരുവനന്തപുരം: റോഡ് തകര്‍ന്നതിനെ പറ്റി വാമനപുരം എംഎല്‍എ ഡികെ മുരളിയോട് പരാതി പറഞ്ഞതിന്  യുവാവിനെ അറസ്റ്റ് ചെയ്തതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കല്ലറ സ്വദേശി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രി ഒരുണിയോടെ വീടു വളഞ്ഞ പൊലീസ്, അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. രാവിലെ ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് യോഗം അലങ്കോലമാക്കിയതിനാണ് നടപടിയെടുത്തത് എന്നാണ് എംഎല്‍എയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Human skeleton found in rubber estate
Ramesh Chennithala
Students surround Roji M. John at Maharaja's College; Minister stops speech and leaves the stage.
Illegal DJ party held at a five-star hotel in Kochi
X

FOLLOW US

ON GOOGLE DISCOVER