കുളത്തിൽ കുളിക്കാനിറങ്ങി; ഫോർട്ട് കൊച്ചിയിൽ 14കാരൻ മുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 06:26 PM  |  

Last Updated: 24th September 2023 06:26 PM  |   A+A-   |  

mungi-maranam-646889

പ്രതീകാത്മക ചിത്രം

 

കൊച്ചി: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഫോർട്ട് കൊച്ചിയിലാണ് അപകടം. 

ഫോർട്ട് കൊച്ചി തുരുത്തിയിൽ അയ്യൂബിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. സഹൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല'; എംഎല്‍എ ഇറങ്ങിപ്പോയി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ