
കൊച്ചി: കോതമംഗലം-കോഴിപ്പിള്ളി ചെക്ക് ഡാമിന് താഴെ അമ്മയും മകളും കയത്തില്‍പ്പെട്ടു. മകള്‍ മരിച്ചു. കോഴപ്പിള്ളി ആര്യപ്പിള്ളില്‍ അബി മകള്‍ മരിയ അബി(15) ആണ് മരിച്ചത്.
കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക