റിയല്‍ ലൈഫ് ഹീറോ...; രണ്ടു കൈകളും നഷ്ടപ്പെട്ടത് തളര്‍ത്തിയില്ല, സ്‌കൂട്ടര്‍ ഓടിച്ച് ഫുഡ് ഡെലിവറി ഏജന്റ്- വിഡിയോ

ഭിന്നശേഷിക്കാരനായ സൊമാറ്റോ ഏജന്റാണ് ആ റിയല്‍- ലൈഫ് ഹീറോ
Internet lauds disabled Zomato agent riding bike to deliver orders
സ്കൂട്ടർ ഓടിക്കുന്ന ഭിന്നശേഷിക്കാരനായ ഫുഡ് ഡെലിവറി ഏജൻറ്
Updated on
1 min read

ജീവിതത്തില്‍ നിരവധി റിയല്‍- ലൈഫ് ഹീറോകളെ കണ്ടുകാണും. ചെറിയ വിഷമം വന്നാല്‍ പോലും മാനസികമായി തകര്‍ന്നുപോകുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. ഇപ്പോള്‍ ജീവിതത്തില്‍ മുന്നേറണമെന്ന ആഗ്രഹം കൊണ്ട് പരിമിതികളെ മറികടന്ന് അതിജീവന പാത വെട്ടിയൊരുക്കിയ ഫുഡ് ഡെലിവറി ഏജന്റിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഭിന്നശേഷിക്കാരനായ സൊമാറ്റോ ഏജന്റാണ് ആ റിയല്‍- ലൈഫ് ഹീറോ. ഭക്ഷണ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാന്‍ സ്‌കൂട്ടറില്‍ പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായത്. രണ്ട് കൈകളും നഷ്ടപ്പെട്ടിട്ടും മനഃക്കരുത്തോടെ ഇരുചക്ര വാഹനം ഓടിക്കുന്ന ഡെലിവറി ഏജന്റ് ആണ് എല്ലാവര്‍ക്കും പ്രചോദനമാകുന്നത്.

വിഡിയോ ,സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, യുവാവിന് ആശംസാപ്രവാഹമാണ്. ഇതാണ് റിയല്‍ ഹീറോ എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച നായകനെ ദൈവം അനുഗ്രഹിക്കട്ടെ. യഥാര്‍ത്ഥ ഹീറോ. നിങ്ങള്‍ക്ക് സല്യൂട്ട്,'- എന്നതാണ് ഒരു കമന്റിലെ വാചകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister Pinarayi Vijayan
SAI Recruitment 2026
Life Jacket Worn By Passenger Who Survived Titanic Auctioned For Rs 9 Crore
IPL 2026 ticket scam
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com