തൃശ്ശൂര്‍ മാളയില്‍ എസ്എച്ച്ഒയെ മരിച്ച നിലയില്‍ കണ്ടെത്തി

കുടുംബ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
rajesh
രാജേഷ്
Updated on
1 min read

തൃശ്ശൂര്‍: മാള പൊലീസ് എസ്എച്ച്ഒ ആര്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ഇദ്ദേഹം താമസിക്കുന്ന പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി അവധിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച ഉച്ചയോടെയാണ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. കൊല്ലം സ്വദേശിയാണ്.

rajesh
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. കുടുംബ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ - 1056)

Summary

Thrissur Mala SHO found dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com