മഹിളാ കോണ്‍ഗ്രസ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു

ദിലീപിനെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ വീണ്ടും പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പ്രതിഷേധം
മഹിളാ കോണ്‍ഗ്രസ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു
Updated on: 
1 min read


ആലപ്പുഴ: ദിലീപിനെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ വീണ്ടും പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പ്രതിഷേധം. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചായിരുന്നു സംഘടന പ്രതിഷേധിച്ചത്. ആലപ്പുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനത്തോടെയെത്തി കോലം കത്തിക്കുകയായിരുന്നു.

നേരത്തേ എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധ സൂചകമായി മോഹന്‍ലാലിന്റെ കോലം കത്തിച്ചിരുന്നു. കൊച്ചിയില്‍ ഫിലിം ചേംബര്‍ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോടു മാപ്പ് പറയണമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj with family
Rajinikanth
SS Rajamouli, Prithviraj
Vanaprastham, Kamal, Dr. Babasaheb Ambedkar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com