ആർട്ടിസ്റ്റ് ഭാസൻ മാനിപുരം
ആർട്ടിസ്റ്റ് ഭാസൻ മാനിപുരം

കലാസംവിധായകൻ ഭാസൻ മാനിപുരം അന്തരിച്ചു

വടക്കൻ വീരഗാഥ, പരിണയം തുടങ്ങിയ ഹരിഹരൻ ചിത്രങ്ങളിൽ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്
Published on

കോഴിക്കോട്: സിനിമാ കലാസംവിധായകൻ ആർട്ടിസ്റ്റ് ഭാസൻ മാനിപുരം (കെ സി ഭാസ്‌കരൻ) അന്തരിച്ചു. 62 വയസായിരുന്നു. ശില്പിയും ചിത്രകാരനുമായ ഭാസൻ സിനിമയിൽ സഹ സംവിധായകനുമായും പ്രവർത്തിച്ചിട്ടുണ്ട്. 

കൊടുവള്ളി മാനിപുരം  സ്വദേശിയാണ്. അമൃതംഗമയ, പരിണയം, മയൂഖം, കനകാംബരങ്ങൾ, ഏഴാമത്തെവരവ്, ഓ ഫാബി, കടവ്  എന്നീ ചിത്രങ്ങളുടെ കലാ  സംവിധായകനായിരുന്നു. വടക്കൻ വീരഗാഥ, പരിണയം തുടങ്ങിയ ഹരിഹരൻ ചിത്രങ്ങളിൽ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com