സംവിധായകന്‍ ലോകേഷ് കനകരാജിന് കോവിഡ്, ആശുപത്രിയില്‍

മാസ്റ്റര്‍, കൈതി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്
ലോകേഷ് കനകരാജ് / ഫെയ്‌സ്ബുക്ക് ചിത്രം
ലോകേഷ് കനകരാജ് / ഫെയ്‌സ്ബുക്ക് ചിത്രം
Updated on: 
1 min read

ചെന്നൈ : സംവിധായകന്‍ ലോകേഷ് കനകരാജിന് കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോകേഷ് തന്നെയാണ് രോഗബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

കൂടുതല്‍ ശക്തനായി ഉടന്‍ തിരികെ വരുമെന്നും സംവിധായകന്‍ കുറിച്ചു. ലോകേഷ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകര്‍ ആശംസിച്ചു. വിജയ് നായകനായ മാസ്റ്റര്‍, കൈതി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com