'ടൈറ്റാനിക്' നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു

അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു
Jon Landau
ജോണ്‍ ലാന്‍ഡൗ എക്സ്
Updated on
1 min read

ന്യൂയോര്‍ക്ക്: ഓസ്‌കര്‍ പുരസ്‌കാരം നേടിയ വിഖ്യാതചിത്രം ടൈറ്റാനിക്കിന്റെ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു. 63 വയസ്സായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൈറ്റാനിക്, അവതാര്‍ എന്നീ മെഗാഹിറ്റുകളുടെ സഹനിര്‍മ്മാതാവാണ്. ഹോളിവുഡിലെ ഹിറ്റ്‌മേക്കര്‍ ജെയിംസ് കാമറൂണിനൊപ്പമാണ് ടൈറ്റാനിക്, അവതാര്‍ സിനിമകള്‍ ലാന്‍ഡൗ നിര്‍മ്മിച്ചത്.

Jon Landau
ശ്രുതി ഹാസന് പിന്നാലെ 'കൂലി'യിൽ റെബയും ?

31 വര്‍ഷത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു. ജോണ്‍ ലാന്‍ഡൗവിന്റെ നിര്യാണത്തില്‍ അവതാര്‍ താരം സോ സല്‍ദാനയും അനുശോചിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

m a baby, John Brittas
Delhi Police enters AKG Bhavan to arrest SFI leader Aishe Ghosh
ksrtc bus, cp john
roji m john cet
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com