• Search results for producer
Image Title
GOKUL_SURESH

അച്ഛന് വേണ്ടി വോട്ടുപിടിക്കാന്‍ പോയതിന്റെ പക; നിര്‍മാതാക്കള്‍ സിനിമയുടെ ഷൂട്ടിങ് വൈകിപ്പിക്കുന്നുവെന്ന് ഗോകുല്‍ സുരേഷ്

സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്

Published on 8th August 2019
shipa_shetty

'കാരണമില്ലാതെ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി, രാജ്യത്തിന്റെ പേരില്‍ അധിക്ഷേപിച്ചു'; തുറന്നു പറഞ്ഞ് ശില്‍പ ഷെട്ടി

പുറത്താക്കലും വംശീയ അധിക്ഷേപവുമെല്ലാം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന പേജില്‍ ശില്‍പ കുറിച്ചത്

Published on 20th May 2019
anushka

ഞാന്‍ സംതൃപ്തയാണ്, സമയം കളയാനായി സിനിമ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ എനിക്കില്ല: അനുഷ്‌ക ശര്‍മ്മ 

ഒരു നിര്‍മ്മാതാവെന്ന നിലയില്‍ വളരെ രസകരമായ കുറച്ചധികം സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അതിലേക്കും തന്റെ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞു

Published on 14th May 2019
dq

കന്നി നിര്‍മ്മാണം; അമാലിനും സുഹൃത്തുക്കള്‍ക്കുമൊപ്പം തുടക്കമിട്ടു, അനുഗ്രഹം തേടി ദുല്‍ഖര്‍,ചിത്രങ്ങള്‍ കാണാം    

ദുൽഖറിനൊപ്പം ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, വിജയരാഘവൻ, ഗ്രിഗറി, ശേഖർ മേനോൻ, നടി ശ്രീലക്ഷ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു

Published on 10th May 2019
SANDRA
sruthy

'എന്റെ കൂടെ നിങ്ങള്‍ കിടന്നാല്‍, ഹീറോയ്‌ക്കൊപ്പം ആരെ കിടത്തും'; തുറന്നടിച്ച് നടി

പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനെ മറാഠി നടി ശ്രുതി മറാത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Published on 5th April 2019
amala-paul

'കഡാവർ', നിർമാണത്തിൽ ചുവടുവച്ച് അമല പോളും; തമിഴിലും മലയാളത്തിലും റിലീസ് 

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്നാണ് അമലയുടെ വാക്കുകൾ

Published on 4th April 2019
jayalalithaa

ജയലളിതയുടെ ജീവിതം പറയാന്‍ വിജയ്; ഒരുങ്ങുന്നത് മുന്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള മൂന്നാമത്തെ ചിത്രം 

ജയലളിതയുടെ 71ാം ജന്മദിനമായ ഫെബ്രുവരി 24നാണ് ചിത്രം പ്രഖ്യാപിച്ചത്

Published on 25th February 2019
bala

'ധ്രുവിന്റെ ഭാവി ഓര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ്'; വര്‍മ വീണ്ടും ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് സംവിധായകന്‍ ബാല

ചിത്രത്തിന്റെ ഫൈനല്‍ വേര്‍ഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെവച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് ഇവരുടെ തീരുമാനം

Published on 11th February 2019
supriya

'പ്രണയിക്കുന്ന കാലം തൊട്ട് പൃഥ്വി എന്നോട് പറയുന്നതാണ് ഇത്'; പറയുന്നത് ചെയ്യുന്ന ആളാണ് പൃഥ്വിരാജ് എന്ന് സുപ്രിയ

സിനിമയില്‍ എന്താണോ ഉള്ളത് അതിനെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ സംസാരിക്കുന്നത്, അല്ലാതെ അതില്‍ കൂടുതലായി ഒന്നുമില്ല

Published on 6th February 2019
pappu

സിനിമ നിര്‍മാതാവ് ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് പീഡനം മടുത്ത്‌

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുന്‍ മെമ്പര്‍ കൂടിയാണ് അദ്ദേഹം

Published on 17th January 2019

പ്രളയദുരിതാശ്വാസം: സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ല; അമ്മയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ 

താരങ്ങളെ സ്റ്റേജ് ഷോയ്ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കം

Published on 26th October 2018

കാമറ ഓൺ ആയത് അറിഞ്ഞില്ല ; നടുവിരൽ ഉയർത്തിയുള്ള അവതാരകന്റെ ആം​ഗ്യവിക്ഷേപം വിവാദത്തിൽ ( വീഡിയോ )

മാധ്യമപ്രവർത്തകൻ സയിദ് റാസാ മെഹ്‍ദിയാണ്  വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Published on 24th September 2018
ranam

'സ്വന്തം പണം മുടക്കി വേണം പരീക്ഷണം നടത്താന്‍, അല്ലാതെ ഞങ്ങളുടേതല്ല'; പൃഥ്വിരാജിനെതിരേ രണം നിര്‍മാതാവ്

റഹ്മാന്‍ കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് താഴെയാണ് ബിജു വിമര്‍ശനവുമായി രംഗത്തെത്തിയത്

Published on 23rd September 2018

Search results 1 - 15 of 26