കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

നടൻ സായികുമാർ നടി ശോഭ മോഹൻ എന്നിവരുടെ അമ്മയാണ്
വിജയലക്ഷ്മി അമ്മ/ ഫേയ്സ്ബുക്ക്
വിജയലക്ഷ്മി അമ്മ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

കൊട്ടാരക്കര; മലയാളത്തിലെ പ്രമുഖ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. കൊട്ടാരക്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും. നടൻ സായികുമാർ നടി ശോഭ മോഹൻ എന്നിവരുടെ അമ്മയാണ്. ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മറ്റ് മക്കൾ. സിനിമാതാരങ്ങളായ വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER