• Search results for wife
Image Title
man attacked housewife

വിവാഹിതയായ യുവതി ഒപ്പം വരാത്തതില്‍ പ്രതികാരം; വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ച വീട്ടമ്മയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

Published on 10th August 2022
meeter

വൈദ്യുതി ബിൽ അടയ്ക്കാൻ സന്ദേശം; ഒടിപി നമ്പർ നൽകി; വീട്ടമ്മയുടെ പണം പോയി

ഫോണിലേക്ക് വന്ന മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ആവശ്യപ്പെട്ടു

Published on 9th August 2022
man arrested for stealing wife's gold ornaments

ഭാര്യയുടെ 200 പവൻ സ്വര്‍ണം മോഷ്ടിച്ച് കാമുകിക്ക് കാർ വാങ്ങി നൽകി ; ഭര്‍ത്താവ് പിടിയിൽ

ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത്

Published on 9th August 2022
jail
cash

നൂറ് രൂപ പിന്‍വലിച്ചു, എസ്എംഎസ് കണ്ട് തൊഴിലാളി ഞെട്ടി; അക്കൗണ്ടില്‍ 2700 കോടി രൂപ!

അക്കൗണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിച്ച ശേഷം വന്ന എസ്എംഎസ് സന്ദേശം കണ്ടാണ് ജീവനക്കാരന്‍ ഞെട്ടിയത്

Published on 3rd August 2022
leave_letter

ഭാര്യ പിണങ്ങിപ്പോയി, അവളെ തിരിച്ചെത്തിക്കാന്‍ രണ്ട് ദിവസത്തെ അവധി വേണം; ലീവ്‌ലെറ്റര്‍ വൈറല്‍

ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ രണ്ട് ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് എല്‍ഡി ക്ലാര്‍ക്ക് അയച്ച ലീവ് അപേക്ഷ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

Published on 3rd August 2022
karnataka_landslide

മരണത്തിലും വേര്‍പിരിയാതെ കൈകോര്‍ത്തുപിടിച്ച്; സഹോദരിമാരായ ശ്രുതിയും ജ്ഞാനശ്രീയും; ഹൃദയഭേദകം ( വീഡിയോ)

കനത്ത മലവെള്ളപ്പാച്ചിലുണ്ടായതും, വലിയ മരം കടപുഴകി വീണതും രക്ഷാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് സ്ഥലത്തെത്തുന്നതിന് തടസ്സമായി

Published on 3rd August 2022
adhir

'തെറ്റു പറ്റി, സമ്മതിക്കുന്നു'  ഖേദപ്രകടനത്തിന് രാഷ്ട്രപതിയെ കാണാന്‍ സമയം തേടി അധീര്‍ രഞ്ജന്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്

Published on 28th July 2022
Dan_Bilzerian_Wedding

ഡാൻ ബിൽസേറിയൻ വിവാഹിതനായി? 'ഇനി ലോകാവസാനം', ഇത് കറുത്ത ദി‌നമെന്ന് ആരാധകർ; ചിത്രം വൈറൽ 

ലൊസാഞ്ചലസിലെയും ലാസ്‌ വേഗസിലെയും ചൂതാട്ട കേന്ദ്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ഡാൻ ബിൽസേറിയൻ

Published on 27th July 2022
Ukraine_President_PHOTOSHOOT

സൈനികർ മരിച്ചുവീഴുമ്പോൾ സെലൻസ്കി ഭാര്യയുമൊത്ത് ഫോട്ടോഷൂട്ട് തിരക്കിലാണ്; രൂക്ഷ വിമർശനം 

ഭാര്യ ഒലീനയ്ക്കൊപ്പം സെലൻസ്കി വോ​ഗ് മാസികയുടെ കവർ ഫോട്ടോഷൂട്ട് നടത്തിയതാണ് വിവാദമായിരിക്കുന്നത്

Published on 27th July 2022
rajapakse

രജപക്‌സെ ശ്രീലങ്കയിലേക്ക്; ഒളിവിലല്ലെന്ന് മന്ത്രി

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ  തിരിച്ചുവരുമെന്ന് ശ്രീലങ്കന്‍ ഗതാഗതമന്ത്രി ബന്ദുല ഗുണവര്‍ധനെ

Published on 26th July 2022
ELON_MUSK-_NICOLE_SHANAHAN

'സെക്‌സ് ചെയ്തിട്ടുതന്നെ ഒരുപാട് നാളായി'; ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായുള്ള ബന്ധം നിഷേധിച്ച് ഇലോണ്‍ മസ്‌ക്

മൂന്നുവര്‍ഷത്തിനിടെ ആകെ രണ്ട് തവണ മാത്രമേ ബ്രിന്നിന്റെ ഭാര്യ നിക്കോള്‍ ഷാനഹാനെ കണ്ടിട്ടുള്ളൂ

 

Published on 26th July 2022
sajeevan

വടകര കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ കൂട്ട നടപടി; മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി

സംഭവത്തില്‍ മൂന്നു പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

Published on 26th July 2022
shaibin

നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്

Published on 26th July 2022
myanmar exicution

മുന്‍ പാര്‍ലമെന്റ് അംഗത്തെ തൂക്കിലേറ്റി; ജനാധിപത്യ പ്രക്ഷോഭകരുടെ വധശിക്ഷ കൂട്ടത്തോടെ നടപ്പാക്കി മ്യാന്‍മാര്‍

മ്യാന്‍മാറില്‍ മുന്‍ പാര്‍ലമെന്റ് അംഗത്തെയും ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മൂന്നുപേരെയും തൂക്കിലേറ്റി

Published on 25th July 2022

Search results 1 - 15 of 680