മൂന്ന് പേരും തകർത്തു! മെസിക്കൊപ്പം കളി ചിരികളുമായി വിസ്മയയും ആശിഷും; വിഡിയോ വൈറൽ

മെസിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോൾ വിസ്മയയും ആശിഷും.
Vismaya Mohanlal, Aashish Joe Antony, Messi
Vismaya Mohanlal, Aashish Joe Antony, Messiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കേരളത്തിൽ തിയറ്ററുകളിൽ തരം​ഗം തീർക്കുകയാണ് വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ 'തുടക്കം'. ചിത്രത്തിൽ വിസ്മയ്ക്കൊപ്പം തന്നെ പ്രധാന വേഷത്തിൽ ഒരു നായയും എത്തിയിരുന്നു. മെസി എന്നാണ് നായയുടെ സിനിമയിലെ പേര്. മെസിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോൾ വിസ്മയയും ആശിഷും.

'മെസി നന്ദി പറയുന്നു' എന്ന് കുറിച്ചാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'ദേ ആ ദുഷ്ടൻ വില്ലന്റെ ഒപ്പം നായിക', 'മൂന്നാളും തകർത്ത് അഭിനയിച്ചു'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

12 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമായി 27 കോടിയോളമാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. വിസ്മയയുടെയും ആശിഷിന്റെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Vismaya Mohanlal, Aashish Joe Antony, Messi
വിശ്വനാഥ് ആന്‍ഡ് സൺസ് അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; സൂര്യ-മമിത ചിത്രത്തിനായി കാത്തിരുന്ന് ആരാധകർ
Vismaya Mohanlal, Aashish Joe Antony, Messi
'മോഹന്‍ലാലിന്റെ മോന്തയ്ക്കിട്ട് ഒരെണ്ണം കൊടുക്കാന്‍ തോന്നി'; നാടോടിക്കാറ്റ് സെറ്റില്‍ നടന്നതിനെപ്പറ്റി ശ്രീനിവാസന്‍ പറഞ്ഞത്
Vismaya Mohanlal, Aashish Joe Antony, Messi
‘ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല’; വിദ്യാർഥിനികളോട് നിവിൻ പോളി
Summary

Vismaya Mohanlal share a cute video with Messi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com