കൂട്ടുകാരിയുടെ കല്യാണം കൂടാന്‍ ഫഹദിനൊപ്പം നസ്രിയ എത്തി; വിഡിയോ വൈറല്‍

നസ്രിയയുടെ കൂട്ടുകാരിയുടെ വിവാഹം കൂടാനാണ് താരദമ്പതികള്‍ എത്തിയത്
കൂട്ടുകാരിയുടെ കല്യാണം കൂടാന്‍ ഫഹദിനൊപ്പം നസ്രിയ എത്തി; വിഡിയോ വൈറല്‍
Updated on: 
1 min read

ഫഹദ് ഫാസിലും നസ്രിയയും നായകനും നായികയുമായി എത്തുന്ന ചിത്രം ട്രാന്‍സിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയും ജീവിതവും യാത്രകളുമൊക്കെയായി ഇരുവരും ഹാപ്പിയാണ്. എന്നാല്‍ ദമ്പതികള്‍ ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ കുറവാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇരുവരും ഒന്നിച്ചെത്തിയ ഒരു വിവാഹ ചടങ്ങാണ്. 

നസ്രിയയുടെ കൂട്ടുകാരിയുടെ വിവാഹം കൂടാനാണ് താരദമ്പതികള്‍ എത്തിയത്. വളരെ സിംപിള്‍ ലുക്കാലാണ് ഇരുവരും എത്തിയത്. ആഷ് നിറത്തിലുള്ള ചുരിദാറില്‍ സുന്ദരിയായിരുന്നു നസ്രിയ. തല പാതി മറച്ച പുള്‍ഓവറാണ് ഫഹദ് അണിഞ്ഞിരുന്നത്. മണവാട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചും അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തുമാണ് ഇരുവരും മടങ്ങിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER