ഗ്ലാമറസാകാനാണെങ്കില്‍ ഒട്ടും കുറയ്ക്കരുത്: മെറൂണ്‍ ഗൗണില്‍ അതീവ സുന്ദരിയായ പ്രിയ പ്രകാശിനെ കാണാം

പ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തത്.
ഗ്ലാമറസാകാനാണെങ്കില്‍ ഒട്ടും കുറയ്ക്കരുത്: മെറൂണ്‍ ഗൗണില്‍ അതീവ സുന്ദരിയായ പ്രിയ പ്രകാശിനെ കാണാം
Updated on: 
1 min read

കണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയയിലും പിന്നീട് ലോകം മുഴുവനും അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇതുവരെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ ഫേമസ് ആക്കിയതെങ്കിലും നടി പരസ്യ ചിത്രങ്ങളില്‍ അഭനയിച്ചും മറ്റും പ്രശസ്തയാവുകയാണ്.

എന്നും പ്രിയ പ്രകാശ് സോഷ്യല്‍ ലോകത്തെ സംസാരവിഷയമാണ്. ഇപ്പോള്‍ നടിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തത്. മെറൂണ്‍ നിറത്തില്‍ വെല്‍വറ്റ് നിറത്തിലുള്ള ഗൗണില്‍ അല്‍പം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്. 6.3 മില്യണ്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാം വഴി പിന്തുടരുന്നതിനാല്‍ പ്രിയയുടെ ഫോട്ടോസിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shamna Kasim
Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
X

FOLLOW US

ON GOOGLE DISCOVER