

ന്യൂയോര്‍ക്ക്: പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്‌ലി ബാള്‍ഡ്വിനും വിവാഹിതരാകുന്നു.2016 ല്‍ ഈ പ്രണയം തകര്‍ന്നതോടെ പോപ് ഗായികയായ സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. അതിനിടയൊണ് മുന്‍കാമുകിയെ ജസ്റ്റിന്‍ ബീബര്‍ വിവാഹം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ സിഎന്‍എന്‍ പുറത്തുവിടുന്നത്.
ജസ്റ്റിന്‍ ബീബറുടെ അച്ഛന്‍ ജെറമി ബീബറാണ് ഇന്‍സ്റ്റഗ്രാമില്‍ ' അടുത്ത അധ്യായത്തിനായി ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് കുറിച്ചത്. അമ്മ പാറ്റിയുടെ സ്‌നേഹാശംസകളും ബീബറുടെ ചിത്രത്തിന് താഴെയായുണ്ട്.
നിര്‍മ്മാതാവും ഹോളിവുഡ് നടനുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്‌ലി. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്‌ലി മ്യൂസിക് വീഡിയോകള്‍ ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates