• Search results for love
Image Title
samvritha2

'അവിടെ സിനിമയുടെ റിലീസ്, ഇവിടെ ഞാന്‍ അടുക്കളപ്പണിയില്‍'; കുറിപ്പുമായി സംവൃത സുനില്‍

വളരെ സ്‌നേഹത്തോടെയാണ് താന്‍ ഈ കഥാപാത്രം ചെയ്തത് എന്നാണ് താരം കുറിക്കുന്നത്

Published on 13th July 2019

ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ സത്യാന്വേഷണം: സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയെക്കുറിച്ച്   

നോവലെഴുത്ത് എന്ന സര്‍ഗ്ഗപ്രക്രിയയെ മുഖ്യ പ്രമേയമാക്കുന്ന ഒരു നോവല്‍ത്രയത്തിലെ രണ്ടാമത്തെ പുസ്തകമാണ് സമുദ്രശിലയെന്ന് സുഭാഷ് ചന്ദ്രന്‍ 'സമുദ്രമഥനം' എന്ന ആമുഖവിചാരത്തില്‍ പറയുന്നുണ്ട്.

Published on 13th July 2019
shah-rukh-aryan-

'കുട്ടിസിംഹങ്ങള്‍ ട്വീറ്റ് ചെയ്യാറില്ല, അവനുവേണ്ടി ഞാന്‍ നന്ദി പറയുന്നു'; ആര്യനെ പ്രശംസിച്ചവര്‍ക്ക് ഷാരുഖിന്റെ കുറിപ്പ്

സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് സിംബയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്

Published on 12th July 2019
ravindrajadeja-770x433

'അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നല്‍കും', ആരാധകരോട് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

ഏത് വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വരാന്‍ ഈ കളിയാണ് എന്നെ പഠിപ്പിച്ചത്,  ഒരിക്കലും വിട്ടുകൊടുക്കരുതെന്ന്

Published on 11th July 2019
847085-rohit-3

കരുത്ത് കാണിക്കാന്‍ ജഡേജയോട് പറഞ്ഞ്, ധോനി പുറത്തായപ്പോള്‍ കരഞ്ഞ്; നിരാശ എത്രമാത്രമെന്ന് മുഖത്തെഴുതി രോഹിത്‌

പ്രതീക്ഷകളെല്ലാം അസ്തമിച്ച ആ നിമിഷങ്ങളില്‍ ഡഗൗട്ടില്‍ നിന്നിരുന്ന രോഹിത് ശര്‍മയുടെ മുഖഭാവങ്ങളാണ് ആരാധകരെ കൂടുതല്‍ സങ്കടത്തിലാക്കിയത്...

Published on 11th July 2019

പരാജയത്തില്‍ നിരാശപ്പെടരുത്; ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു; അഭിനന്ദിച്ച് പ്രധാനമന്ത്രി

കളിയില്‍ വിജയം തോല്‍വിയും സാധാരണമാണ് - ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു

Published on 10th July 2019

ഐസ്‌ക്രീം നക്കിനോക്കിയശേഷം തിരികെ കടയിലെ ഫ്രീസറില്‍ വെച്ചു ; യുവാവ് അറസ്റ്റില്‍, വീഡിയോ

കടയിലെ ഐസ്‌ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
 

Published on 10th July 2019
15626269993197

മനുഷ്യത്വമാണ് മഹത്തരം; തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ തുറന്നു നല്‍കി മെസി

തന്റെ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ ഉള്‍ക്കൊണ്ട് അതിനനുസരിച്ചുള്ള മാനുഷിക ഇടപെടലുകളാണ് താരം സമൂഹത്തില്‍ നടത്തുന്നത്

Published on 10th July 2019

സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍; കര്‍ണാടകയിലെ ഭരണപ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്

അടിയന്തര സാഹചര്യം പരിഗണിച്ച് മന്ത്രി ഡി കെ  ശിവകുമാറിന്റെ റൂം  ബുക്കിംഗ് റദ്ദാക്കിയതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു

Published on 10th July 2019
viratkohlinote

ബാക്കി എല്ലാം ക്യാപിറ്റല്‍, ഐ മാത്രം സ്‌മോള്‍ ലെറ്ററില്‍; കോഹ് ലിയുടെ കയ്യക്ഷരത്തെ ട്രോളി ആരാധകര്‍

ക്യാപിറ്റല്‍ ലെറ്ററില്‍ ഭൂരിഭാഗവും എഴുതുമ്പോള്‍ ഐ മാത്രം എന്തുകൊണ്ട് സ്‌മോള്‍ ലെറ്ററില്‍ എന്നാണ് ചിലരുടെ ചോദ്യം

Published on 7th July 2019
D-uviwUXoAAOjbM

ഷൊയ്ബ് മാലിക് ഏകദിനം മതിയാക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ താരം

പാകിസ്ഥാന്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

Published on 6th July 2019
rahul_resi

'കോണ്‍ഗ്രസ് എന്റെ ജീവരക്തമാണ്, ഇന്നും എന്നും'; രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ബിജെപിയോട് വിദ്വേഷമില്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ആശയത്തോട് ഓരോ അണുവിലും പോരാട്ടം തുടരും

Published on 3rd July 2019
ggut

സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു, കീവീസിന് കരുത്ത് പകരാന്‍ പാകിസ്ഥാന്റെ പിന്തുണയും

ഇംഗ്ലണ്ടിനെ കീവീസ് തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലേക്കുള്ള വാതില്‍ തുറന്നുകിട്ടും എന്നത് കൊണ്ട് തന്നെ ടീമുകള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ മത്സരം

Published on 3rd July 2019
daadi03072019

ക്രിക്കറ്റ് മുത്തശ്ശി ഇന്ത്യയുടെ കളികളെല്ലാം കാണാനുണ്ടാവും, ടിക്കറ്റ് നല്‍കുന്നത് കോഹ് ലി

ഇന്ത്യയുടെ ലോകകപ്പിലെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഈ മുത്തശ്ശിയുടെ സാന്നിധ്യമുണ്ടാവുമെന്ന് കോഹ് ലി ഉറപ്പു വരുത്തുന്നു

Published on 3rd July 2019
indvsban

ഇന്ത്യ-ബംഗ്ലാദേശ് കളിക്കിടയിലെ പരസ്യം വിവാദത്തില്‍; ബംഗാളികളെ അപമാനിച്ച് വിദ്വേഷം പരത്താന്‍ ശ്രമമെന്ന് ആരോപണം

ബംഗാളികളും ബംഗ്ലാദേശികളും അതിര്‍ത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്, അവര്‍ സംസ്‌കാരവും പങ്കിടുന്നുവെന്ന് പറഞ്ഞ പരസ്യമാണ് ആരാധകര്‍ക്കിടയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടുന്നത്

Published on 3rd July 2019

Search results 1 - 15 of 349