ബോളിവുഡ് ലുക്കിൽ അമ്പരപ്പിക്കുന്ന പൂച്ചക്കണ്ണനെ  മനസിലായോ? മോഹൻലാലിനെ വിറപ്പിച്ച വില്ലൻ തന്നെയാണ്

ബോളിവുഡിൽ ലുക്കിൽ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് താരമിപ്പോൾ
ബോളിവുഡ് ലുക്കിൽ അമ്പരപ്പിക്കുന്ന പൂച്ചക്കണ്ണനെ  മനസിലായോ? മോഹൻലാലിനെ വിറപ്പിച്ച വില്ലൻ തന്നെയാണ്
Updated on: 
2 min read

ദൃശ്യത്തിൽ ജോർജ്ജ് കുട്ടിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തുന്ന പൂച്ചക്കണ്ണുകളുള്ള ആ സുന്ദരൻ പയ്യനെ മലയാളികളിൽ മറന്നു കാണില്ല. റോഷൻ ബഷീർ എന്ന വില്ലൻ പയ്യനെ ഇപ്പോൾ നിങ്ങൾ കണ്ടാൽ ഞെട്ടും. ബോളിവുഡിൽ ലുക്കിൽ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് താരമിപ്പോൾ. 

സിക്സ് പാക്കും കട്ടത്താടിയുമായി റോഷന്റെ ലുക്ക് മാറി. ദൃശ്യം പുറത്തിറങ്ങി ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ മേക്കോവറിൽ ശ്രദ്ധിക്കപ്പെടുകയാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ നിരവധി സ്റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ വർക്കൗട്ട് വിഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshan Basheer (@roshan_rb) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshan Basheer (@roshan_rb) on

പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷൻ ബഷീർ സിനിമയിലെത്തുന്നത്. പിന്നീട് ബാങ്കിങ് അവേഴ്സ്, റെഡ് വെെൻ, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ദൃശ്യമാണ് റോഷന്റെ കരിയറിൽ ബ്രേക്കാകുന്നത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ വെങ്കിടേഷിനൊപ്പവും തമിഴിൽ കമൽ ഹാസനൊപ്പവും റോഷൻ വേഷമിട്ടു. കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭെെരവ, മൂന്ന് രസികങ്കൾ തുടങ്ങിയ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshan Basheer (@roshan_rb) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshan Basheer (@roshan_rb) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshan Basheer (@roshan_rb) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth
Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com