• Search results for makeover
Image Title
shamna

മെലിഞ്ഞ് അതീവസുന്ദരിയായി ഷംന കാസിം; വൈറലായി ചിത്രങ്ങള്‍

ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തിയിരിക്കുകയാണ് ഷംന കാസിം

Published on 25th January 2020
parvathy

ഇതാണോ കരിങ്കല്‍ പ്രതിമ പോലിരിക്കുന്ന രാച്ചിയമ്മ? കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമ; വിമർശനം  

നോവലിലെ രാച്ചിയമ്മയുമായി കാസ്റ്റിങ് ഒരുതരത്തിലും യോജിക്കുന്നില്ലെന്നാണ് വിമർശനം

Published on 17th January 2020

കണ്ടാലറിയാത്ത മേക്കോവറുമായി ആ ഗായിക; പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയെ കണ്ട് അമ്പരന്ന് ആരാധകര്‍

ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്‌പോണ്‍സര്‍ ചെയ്തത്. 

Published on 14th August 2019
pakru

തല മൊട്ടയടിച്ചു, പല്ല് വെച്ചു, പ്രോസ്തറ്റിക് മേക്കപ്പും; കൊച്ചു കുട്ടിയായി പക്രു 

കുട്ടിയായുള്ള പക്രുവിന്റെ മേക്കോവറാണ് വിഡിയോയിലൂടെ കാണിച്ചിരിക്കുന്നത്

Published on 4th August 2019
jayaram

രണ്ടുമാസം കൊണ്ട് ജയറാം കുറച്ചത് 13 കിലോ; ഒടുവില്‍ മമ്മൂക്ക വരെ ചോദിച്ചു 'തല വെട്ടി ഒട്ടിച്ചതാണോടാ' 

അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിൽ നായകന്റെ അച്ഛനായാണ് ജയറാം വേഷമിടുന്ന

Published on 3rd August 2019

തിരിച്ചറിയാനാകാത്ത ലുക്കില്‍ ഇന്ത്യയുടെ ബിഗ് സ്റ്റാര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രമിതാണ്

തിരിച്ചറിയാന്‍ പോലുമാകാനാവാത്ത ഈ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

Published on 23rd June 2019
fara

ആദ്യം 20 കിലോ കൂട്ടി, മൂന്ന് മാസം കൊണ്ട് 15 കിലോ കുറച്ചു; ബോളിവുഡില്‍ മാത്രമല്ല, ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തുന്ന നടിമാര്‍ ഇവിടെയുമുണ്ട്; വീഡിയോ

ചിത്രത്തിന്റെ ഒഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം. അമ്മിണിപ്പിള്ളയിലെ കാന്തി ശിവദാസന്‍ ആവാനായി താരം 85 കിലോ ആയി ശരീരഭാരം വര്‍ധിപ്പിക്കുകയായിരുന്നു

Published on 21st June 2019
parvathy

ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പാട്! പല്ലവിയിലേക്കുള്ള മേക്കോവര്‍, വിഡിയോ കാണാം  

മേക്കപ്പിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഉയരെയുടെ അണിയറപ്രവർത്തകർ

Published on 22nd May 2019

നാഗ സന്യാസിയായി സെയ്ഫ് അലി ഖാന്‍: ഞെട്ടിപ്പിക്കുന്ന മേക്കോവര്‍

മുടി നെറുകില്‍ കെട്ടിവെച്ച് മുഖത്ത് നിറയെ ഭസ്മം പുരട്ടി ചുവന്ന വലിയ കുറി വരച്ച ലുക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Published on 20th May 2019
sania

ഇനി ബോഡി ഷെയിമിംഗ് സാനിയയോട് വേണ്ട; ആരാധകരെയും വിമര്‍ശകരെയും അമ്പരപ്പിച്ച് കിടിലന്‍ ലുക്കില്‍ താരം 

ഇസാനെ വരവേല്‍ക്കാന്‍ കാത്തിരുന്ന നാളുകളിലെ ശരീരപ്രകൃതി കണ്ട് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മകന്‍ പിറന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള താരത്തിന്റെ പുത്തന്‍ മേക്കോവര്‍

Published on 22nd January 2019

നീളന്‍ മുടി മുറിച്ചു, ഒന്‍പത് കിലോ ഭാരം കുറച്ചു: കഥാപാത്രത്തിന് വേണ്ടി അടിമുടി മാറി രജിഷ വിജയന്‍

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്.

Published on 12th December 2018
govind

കട്ടത്താടിവെച്ച ആ തടിയന്‍ ഇനി തൈക്കുടം ബാന്റിനൊപ്പമുണ്ടാകില്ല; വന്‍ മേക്കോവര്‍ നടത്തി ഗോവിന്ദ്; ആറ് മാസം കൊണ്ട് കുറച്ചത് 25 കിലോ ഭാരം

105 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദ് 83 കിലോ ആയിട്ടാണ് ഭാരം കുറച്ചിരിക്കുന്നത്

Published on 8th December 2018
mala

ഇത് മാലാ പാര്‍വതി തന്നെയോ? സ്‌റ്റൈലന്‍ മേക്കോവറിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് നടി 

സിനിമാ രാംഗത്തുള്‍പ്പെടെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്റ്റൈലിസ്റ്റുമായ അമിലാ ജോസഫാണ് താരത്തിന്റെ പുതിയ മേക്കോവറിന് പിന്നില്‍

Published on 7th October 2018

സൂക്ഷിച്ചു നോക്കേണ്ട: ഇത് നമുക്കറിയാവുന്ന നടി തന്നെയാണ്

'ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്'.

Published on 24th July 2018
ranbir-kapoor-makeoverxcvd

രണ്‍ബീര്‍ സഞ്ജുവാകാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: വീഡിയോ കാണാം

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുമ്പോള്‍ രണ്‍ബീര്‍ കപൂര്‍ എന്ന നായകന്റെ ജീവിതം തന്നെ മാറിമറിയുകയാണ്.

Published on 8th July 2018

Search results 1 - 15 of 17