'മമ്മയും ഓറിയോ ബേബിയും' ; നായ്ക്കുട്ടിയെ ഓമനിച്ച് നസ്റിയ (വിഡിയോ) 

'മമ്മാ ആൻഡ് ഹെർ ലിറ്റിൽ മങ്കി' എന്നാണ് വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്
'മമ്മയും ഓറിയോ ബേബിയും' ; നായ്ക്കുട്ടിയെ ഓമനിച്ച് നസ്റിയ (വിഡിയോ) 
Updated on: 
1 min read

ഫഹദിന്റെയും നസ്രിയയുടെയും വീട്ടുവിശേഷങ്ങളിൽ ഏറ്റവും പ്രാധാന്യത്തോടെ ഇരുവരും പങ്കുവയ്ക്കുന്നത് ഓറിയോയുടെ വിശേഷങ്ങളാണ്. ഒരു കുടുംബാം​ഗത്തെ പോലെതന്നെയാണ് അവർ ഓറിയോയെ പരിപാലിക്കുന്നതും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെ വിനോദമെന്താണെന്ന് ചോദിച്ചാൽ ഓറിയയ്ക്കൊപ്പം സമയം ചിലവിടുന്നത് എന്നാണ് നസ്രിയ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ നസ്രിയ
വളർത്തുനായക്ക് ഭക്ഷണം നൽകുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഓറിയോയെ കൊഞ്ചിച്ചുകൊണ്ടാണ് നസ്രിയ ഭക്ഷണം വായിൽ വച്ച് നൽകുന്നത്. 'മമ്മാ ആൻഡ് ഹെർ ലിറ്റിൽ മങ്കി' എന്നാണ് വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER