• Search results for dog
Image Title

തെരുവ് നായയെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍

ഒരു തെരുവ് പട്ടിയെ ചേര്‍ത്തുപിടിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.

Published on 25th September 2019
DOG

ഡൊണാള്‍ഡ് ഡക്കിന്റെ മടിയില്‍ തലവെച്ച് ഉറങ്ങുന്ന നായ; വൈറലായി വിഡിയോ

ഡിസ്‌നി വേള്‍ഡില്‍ ഡൊണാള്‍ഡ് ഡക്കിനെ കണ്ട രണ്ടു വയസുകാരിയായ നാലയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്

Published on 22nd September 2019

വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലു ചാടി മടക്കം, പരിഭ്രാന്തി (വീഡിയോ)

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു

Published on 15th September 2019
dog

ഹോ, എജ്ജാതി അഭിനയം; നഖം വെട്ടാതിരിക്കാന്‍ തലകറങ്ങിവീഴുന്ന നായ; വിഡിയോ വൈറല്‍

ഹോളിവുഡ് ബോളിവുഡ് താരങ്ങളെ അടക്കം പിന്നിലാക്കി മുന്നേറുകയാണ് നമ്മുടെ താരം

Published on 9th September 2019
SHEESHOO1

പിറന്നാൾ ദിനത്തിൽ കുളിച്ചൊരുങ്ങി സുന്ദരിയായി ശീശു; പട്ടിക്കുട്ടിയുടെ നാലാം പിറന്നാൾ വീഡിയോ പങ്കുവെച്ച് നടി മൃദുല 

രാവിലെ എഴുന്നേൽക്കുന്നതു മുതൽ പറന്നാൾ കേക്കിനടുത്ത് പോസ് ചെയ്യുന്നത് വരെ വിഡിയോയിൽ കാണാം

Published on 1st September 2019
21spoviru2

'അന്ന് ബൗളര്‍മാരെ കുളിപ്പിച്ചു, വിരമിച്ചതിന് ശേഷം ദാ ഇതാണ് പണി'; കുഞ്ഞ് നായ്ക്കുട്ടിക്കൊപ്പം സെവാഗ്‌

കുഞ്ഞ് നായ കുട്ടിയെ കുളിപ്പിക്കുന്ന വീഡിയോയാണ് സെവാഗ് പങ്കുവെച്ചത്. ഒപ്പം, ട്രോളര്‍മാരെ വെല്ലുന്ന ഒരു തലക്കെട്ടും

Published on 27th August 2019
bomb-blast

കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച ബോംബ് കടിച്ചെടുത്തു; സ്‌ഫോടനത്തില്‍ നായകളുടെ തല പൊട്ടിച്ചിതറി

നായയുടെ തല ചിതറി ഉടലില്‍നിന്നു വേര്‍പെട്ട് പത്തു മീറ്റര്‍ അകലെ തെറിച്ചുവീണു

Published on 8th August 2019
DOG

പട്ടിയെ തേച്ചുരച്ച് കുളിപ്പിക്കുന്ന ചിമ്പാന്‍സികള്‍; വൈറലായി വിഡിയോ

പട്ടിയെ സോപ്പൊക്കെ ഇട്ട് പതപ്പിച്ച് കുളിക്കുന്നതാണ് വിഡിയോയിലുള്ളത്

Published on 6th August 2019
nazriya

'മമ്മയും ഓറിയോ ബേബിയും' ; നായ്ക്കുട്ടിയെ ഓമനിച്ച് നസ്റിയ (വിഡിയോ) 

'മമ്മാ ആൻഡ് ഹെർ ലിറ്റിൽ മങ്കി' എന്നാണ് വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്

Published on 1st August 2019
dog

മണ്ണിനടിയിൽ ജീവനോടെ ഒരു മനുഷ്യൻ; അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് സിആർപിഎഫിന്റെ നായ്ക്കുട്ടി

മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്

Published on 31st July 2019
dog_mumbai_beaten

മഴയത്ത് ഫ്ലാറ്റിൽ കയറിയ തെരുവ് നായക്ക് ക്രൂര മര്‍ദ്ദനം;  വന്‍ പ്രതിഷേധം; ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരങ്ങളും (വീഡിയോ)

തെരുവു നായയെ ക്രൂരമായി മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ സംഭവത്തിനെതിരെ മുംബൈയില്‍ വന്‍ പ്രതിഷേധം

Published on 31st July 2019
dog

അവിഹിതബന്ധം ആരോപിച്ച് വഴിയിൽ തള്ളിയ നായയ്ക്ക് ഇനി പുതിയ കൂട്ട്

ഏഴാം ക്ലാസുകാരിയായ മകൾ നേഹയ്ക്കു വേണ്ടിയാണ് സജി ഷമീമിനെ സമീപിച്ചത്

Published on 29th July 2019
petdog

ചരിത്രനിയോഗം പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക്

ഗോര്‍ബച്ചേവിന്റെ ഭരണകാലം, സോവിയറ്റ് ചരിത്രത്തിലെ വെറുമൊരു ഇടവേള മാത്രമായിരുന്നു. റഷ്യ ഇപ്പോള്‍, വീണ്ടും അതിന് പരിചിതമായ പരമ്പരാഗത സമഗ്രാധിപത്യത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. 

Published on 22nd July 2019

'ഞങ്ങള്‍ പട്ടികള്‍ തന്നെ, ജനങ്ങളുടെ വിശ്വസ്തരായ പട്ടികള്‍'; കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി

ഞങ്ങളെ പട്ടികളെന്നാണ് വിളിക്കുന്നതെങ്കില്‍, ഞങ്ങള്‍ പട്ടികള്‍ തന്നെയാണ്. ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന  പട്ടികള്‍

Published on 15th July 2019

Search results 1 - 15 of 124