വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി ഷാറൂഖ്, ഹെയര്‍സ്റ്റൈലിസ്റ്റിന് കിംഗ് ഖാന്റെ സര്‍പ്രൈസ്; വിഡിയോ വൈറല്‍ 

വിവാഹ വേദിയിലേക്ക് ഷാറൂഖ് എത്തുന്നതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി ഷാറൂഖ്, ഹെയര്‍സ്റ്റൈലിസ്റ്റിന് കിംഗ് ഖാന്റെ സര്‍പ്രൈസ്; വിഡിയോ വൈറല്‍ 
Updated on: 
1 min read

സിനിമ രംഗത്തുള്ളവരോടു മാത്രമല്ല തനിക്കൊപ്പം ജോലി ചെയ്യുന്ന എല്ലാവരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്‍. ഈയടുത്ത് ഷാറൂഖ് തന്റെ ഹെയര്‍സ്റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

കഴിഞ്ഞ മാസമായിരുന്നു വിവാഹം. വിവാഹ വേദിയിലേക്ക് ഷാറൂഖ് എത്തുന്നതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഷാറൂഖ് വേദിയിലേക്കെത്തുമ്പോള്‍ അതിഥികള്‍ ആവേശത്തിലാകുന്നതും വിഡിയോയില്‍ കാണാം. വരനെയും വധുവിനേയും നേരില്‍ കണ്ട് അഭിനന്ദിച്ചശേഷം അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് താരം മടങ്ങിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srkian_Faizy (@srkian_faizy) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com