വെള്ളം തട്ടിത്തെറിപ്പിച്ച് കാജല്‍ അഗര്‍വാള്‍; കുട്ടിക്കളി മാറിയിട്ടില്ലെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

പൂളില്‍ ഇരുന്ന് വെള്ളം തട്ടി രസിക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
വെള്ളം തട്ടിത്തെറിപ്പിച്ച് കാജല്‍ അഗര്‍വാള്‍; കുട്ടിക്കളി മാറിയിട്ടില്ലെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍
Updated on
2 min read

തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സൈബര്‍ ലോകത്ത് തരംഗം സൃഷ്ടിക്കുന്നത് കാജല്‍ അഗര്‍വാളിന്റെ വെള്ളത്തില്‍ കളിയാണ്. പൂളില്‍ ഇരുന്ന് വെള്ളം തട്ടി രസിക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നേവി ബ്ല്യൂ നിറത്തിലുള്ള ഷോര്‍ട്ട് ഫ്രോക്ക് ധരിച്ച് വെള്ളം തട്ടി കളിക്കുകയാണ് താരം. മനോഹരമായ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളര്‍ന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ലല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. എന്നെന്നും ക്യൂട്ട്‌നസ് ഓവര്‍ലോഡ് ആണെന്നുമാണ് ആരാധകരുടെ കമന്റ്. 

A post shared by Kajal Aggarwal (@kajalaggarwalofficial) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com