

സലാല: ദേശീയ അവാര്‍ഡ് നേടിയ സുരഭി സലാലയില്‍നിന്നും എല്ലാവര്‍ക്കും നന്ദിയുമായി ഫെയ്‌സ്ബുക്ക് ലൈവില്‍.
ഒരു ചാനലിന്റെ പ്രോഗ്രാമിനായി സലാലയിലെത്തിയ വഴിയാണ് ദേശീയ അവാര്‍ഡ് ലഭിച്ച വിവരം അറിയുന്നതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെയാണ് സുരഭി പറയുന്നത്.
വീഡിയോ കാണാം:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates