കര്‍ണാടകയില്‍ വാഹനാപകടത്തില്‍ 12 മരണം ; 20 ലേറെ പേര്‍ക്ക് പരിക്ക്

കര്‍ണാടകയിലെ ചിന്താമണിയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ 12 മരണം ; 20 ലേറെ പേര്‍ക്ക് പരിക്ക്
Updated on: 
1 min read

ബംഗലൂരു : കര്‍ണാടകയിലെ ചിന്താമണിയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരിക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com