രാജസ്ഥാനില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 15 കുട്ടികള്‍ക്ക് ഷോക്കേറ്റു; മൂന്നുപേരുടെ നില ഗുരുതരം

മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ശിവഘോഷയാത്രയ്ക്കിടെയാണ് വൈദ്യുതാഘാതമേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ജയ്പൂര്‍: ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജസ്ഥാനില്‍ 15 കുട്ടികള്‍ക്ക് ഷോക്കേറ്റു. കോട്ടയില്‍ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ശിവഘോഷയാത്രയ്ക്കിടെയാണ് കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റത്. മൂന്നു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു

പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വൈദ്യുതവകുപ്പിന്റെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com