Advanced Search
Please provide search keyword(s)- Search results for rajasthan
Image | Title | |
---|---|---|
സഞ്ജു വന്നപാടെ ആര്ത്തലച്ച് ആരാധകര്, ബിസിസിഐ നീതി പാലിക്കണമെന്ന ബാനറുകളുംകളിയുടെ ആരവം ഉയരാന് മണിക്കൂറുകള് മാത്രമുള്ളപ്പോള് സഞ്ജുവിന് ആരാധകര് തിരുവനന്തപുരത്ത് നല്കിയ സ്വീകരണമാണ് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത് | ||
ഒരു നിമിഷം പാളിയെങ്കില് കളി മാറിയേനെ!; സഞ്ചാരികളുടെ വാഹനത്തെ പിന്തുടര്ന്ന് കടുവ ( വീഡിയോ)രാജസ്ഥാനിലെ രണ്തബോര് ദേശീയ പാര്ക്കിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത് | ||
കയ്യേറ്റം ഒഴിപ്പിക്കല് ഇവിടെ വേണ്ട ; ജെസിബിയില് തൂങ്ങിക്കിടന്ന് വനിതാ ഗ്രാമമുഖ്യയുടെ പ്രതിഷേധം ( വീഡിയോ)ഗ്രാമീണരുടെ ശക്തമായ പ്രതിഷേധത്തെ തുടര്ന്ന് കയ്യേറ്റം ഒഴിപ്പിക്കല് താല്ക്കാലികമായി നിര്ത്തിവെച്ചിരിക്കുകയായിരുന്നു | ||
സഞ്ജുവിനെ ബാംഗ്ലൂരിന് നല്കുമോ? കോഹ് ലിയേയും ഡിവില്ലിയേഴ്സിനേയും പകരം ചോദിച്ച് രാജസ്ഥാന് റോയല്സ്രാജസ്ഥാന്റെ ചോദ്യത്തിന് മറുപടിയുമായി ബാംഗ്ലൂരുമെത്തി. നിങ്ങള്ക്ക് മിസ്റ്റര് നാഗ്സിനെ പകരം തരാം എന്നായിരുന്നു ബാംഗ്ലൂരിന്റെ മറുപടി | ||
![]() | രാജസ്ഥാനില് കേന്ദ്രമന്ത്രിക്ക് നേരെ കല്ലേറ്; പൊലീസ് നോക്കുകുത്തി; അക്രമത്തിന് പിന്നില് കോണ്ഗ്രസുകാരെന്ന് ബിജെപികേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുടെ കാറിന് നേരെ കല്ലേറ് | |
അതിരുവിട്ട ക്രൂരത!; ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നില് നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ( വീഡിയോ)നായയെ ക്രൂരമായി കൊന്ന സംഭവത്തില് മൃഗസംരക്ഷണ നിയമപ്രകാരം കാറിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു | ||
നടന്നുപോകുന്നതിനിടെ നടപ്പാത തകര്ന്നുവീണു; ഞെട്ടിക്കുന്ന വീഡിയോകാല്നട യാത്രക്കാര് നടന്നുപോകുന്നതിനിടെ ഓടയ്ക്ക് മുകളിലെ നടപ്പാത തകര്ന്നുവീണു. | ||
പ്രവര്ത്തകര് ഇളകി, നേതാവിനെ കഴുതപ്പുറത്തേറ്റി, മുഖത്ത് കരിപൂശി; പ്രതിഷേധം ( വീഡിയോ)ബിഎസ്പിയുടെ ദേശീയ കോര്ഡിനേറ്റര് രാംജി ഗൗതം, മുന് ബിഎസ്പി സംസ്ഥാന നേതാവ് സീതാറാം എന്നിവരാണ് പ്രവര്ത്തകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത് | ||
![]() | നിറഞ്ഞൊഴുകുന്ന നദി; നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; 12 വിദ്യാര്ഥിനികളെ അതിസാഹസികമായി രക്ഷിച്ചു; വീഡിയോപാലത്തില്നിന്ന് തെന്നിമാറിയ ലോറിയില്നിന്ന് സ്കൂള് വിദ്യാര്ഥിനികളെ അതിസാഹസികമായാണ് നാട്ടുകാര് രക്ഷപ്പെടുത്തുന്നത് | |
ആ ചാട്ടത്തില് ക്യാച്ചെടുത്തു, ഒപ്പം തിരിച്ചെറിഞ്ഞു; ഏറ്റവും മികച്ച ക്യാച്ചെന്ന് ക്രിക്കറ്റ് ലോകംസയിദ് മുഷ്താഖ് ട്രോഫിയുടെ സൂപ്പര് ലീഗ് ഗ്രൂപ്പ് എ മത്സരത്തില് രുത് രാജ് ഗയ്ക്കവാദിന്റെ ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ച് വരുന്നത് | ||
ഇന്ന് വിഷുവാണോ? 56 പന്തില് 139 റണ്സ്, 4 ഓവറില് എട്ട് വിക്കറ്റ്, ആര്മാദിച്ചത് കൃഷ്ണപ്പ ഗൗതംട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള് റൗണ്ട് പെര്ഫോമന്സുമായി കളിച്ച് ആര്മാദിക്കുകയാണ് കൃഷ്ണപ്പ ഗൗതം | ||
ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയം എക്കാലത്തേക്കുമുള്ളതല്ല ; മുന്നറിയിപ്പുമായി പ്രതിരോധമന്ത്രികശ്മീര് വിഷയം ഐക്യരാഷ്ട്രരക്ഷാസമിതി ഇന്നു പരിഗണിക്കാനിക്കെ, ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പാകിസ്ഥാന് അതിര്ത്തിയില് നിരന്തരം പ്രശ്നമുണ്ടാക്കുന്നത് | ||
തെരുവിലൂടെ കുത്തിയൊലിച്ച് മഴവെളളം; നാട്ടുകാരന് ഒലിച്ചുപോയി, നടുക്കം ( വീഡിയോ)വെള്ളത്തില് അകപ്പെട്ട ഇയാളെ അരികിലെ കെട്ടിടങ്ങളില് നിന്നിരുന്നവര് രക്ഷിക്കാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല | ||
പറന്നുയര്ന്ന ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടു ; മരണത്തെ മുഖാമുഖം കണ്ട് എം പി (വീഡിയോ )ആല്വാറില് നിന്നുള്ള ബിജെപി എംപി മഹന്ത് ബലാക്നാഥാണ് അപകടത്തില് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് | ||
പ്രായപൂര്ത്തിയാകാത്ത അഞ്ച് പെണ്മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തുപതിമൂന്നിനും മൂന്നിനും ഇടയില് പ്രായമുള്ള കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു |
Search results 1 - 15 of 130