യുവതി ശുചിമുറിയില്‍ പ്രസവിച്ചു; നവജാതശിശുവിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങി; രക്ഷപ്പെടുത്തി

പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്: യുവതി ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ടോയ്‌ലറ്റില്‍ കുടുങ്ങിയ നവജാതശിശുവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. 

അഹമ്മദാബാദിലെ പാല്‍ഡിയയിലാണ് യുവതി കുഞ്ഞിനെ ശുചിമുറിയില്‍ പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാന്‍ കഴിഞ്ഞു.

ഒന്നരക്കിലോ ഭാരമുള്ള കുഞ്ഞിനെയും അമ്മയെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com