ജമ്മുവില്‍ അപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

പരുക്കേറ്റ അഞ്ച് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അപകടത്തില്‍പ്പെട്ട വാഹനം
അപകടത്തില്‍പ്പെട്ട വാഹനം
Updated on
1 min read

ശ്രീനഗര്‍:  ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ടാണ് അപകടം. പരുക്കേറ്റ അഞ്ച് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര കശ്മീരിലെ കനിപോരക്ക് സമീപത്താണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റോഡ് തകര്‍ന്നിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.

സൈനികര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com