കശ്മീരില്‍ രണ്ടുപേരെ കൂടി സൈന്യം വധിച്ചു ; 24 മണിക്കൂറിനിടെ വകവരുത്തിയത് അഞ്ചു ഭീകരരെ

കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ നടന്ന  വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു
കശ്മീരില്‍ രണ്ടുപേരെ കൂടി സൈന്യം വധിച്ചു ; 24 മണിക്കൂറിനിടെ വകവരുത്തിയത് അഞ്ചു ഭീകരരെ
Updated on
1 min read

ശ്രീനഗര്‍ : കശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് സൈനിക ഓപ്പറേഷന്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. 

കാശ്മീരില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

red fort blast 2025
Supreme Court
vijay
Amruta Fadnavis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com