Advanced Search
Please provide search keyword(s)- Search results for kashmir
Image | Title | |
---|---|---|
![]() | 'ഇത് നാണക്കേട്, ഇക്കാലത്ത് എങ്ങനെയാണ് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത്?'; വിവേക് അഗ്നിഹോത്രിമിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകളില്‍ കൂട്ടിയിടിച്ചാണ് ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത് | |
![]() | രജൗറിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ( വീഡിയോ)രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട് | |
![]() | കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചുകൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും എകെ 47 തോക്കും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു | |
കശ്മീരില്‍ രണ്ടു ഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നുകുപ് വാര ജില്ലയിലെ പിച്ച്‌നാഡ് മച്ചില്‍ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത് | ||
![]() | മഴ മറയാക്കി ആക്രമണം; സ്ഥിതി വിലയിരുത്തി രാജ്നാഥ് സിങ്, വ്യാപക തിരച്ചിൽജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടതിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് | |
സൈനിക വാഹനം കത്തിയത് ഭീകരാക്രമണത്തിൽ, അഞ്ച് ജവാൻമാർക്ക് വീരമൃത്യുജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക ട്രക്കിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം | ||
![]() | 'മോദി ജീ... ഞങ്ങൾക്ക് ഒരു നല്ല സ്കൂൾ വേണം', വൈറലായി 3-ാം ക്ലാസുകാരിയുടെ വീഡിയോ, പിന്നാലെ നടപടിമൂന്നാം ക്ലാസുകാരിയുടെ വീഡിയോ ഫലം കണ്ടു, സ്കൂളിന്റെ അടിസ്ഥന സൗകര്യം മെച്ചപ്പെടുത്താൻ ഭരണകൂടം | |
![]() | 'സ്കൂളിന് വൃത്തിയില്ല, ഇരിക്കാൻ ബെഞ്ചില്ല, മോദിജീ ഇത് കാണണം, പ്ലീസ്...' അഭ്യർഥനയുമായി സ്കൂൾ വിദ്യാർഥിനിനിലവിലെ സ്കൂളിന്റെ സാഹചര്യം മാറണം, പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് സ്‍കൂൾ വിദ്യാർഥിനി | |
![]() | പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് കശ്‌മീർ സന്ദർശനം; സംഘത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന്റെ മകനും, രാജിതട്ടിപ്പ് സംഘത്തിൽ മകൻപെട്ടതിനെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് രാജിവെച്ചു | |
'നടിമാര്‍ ആരും കല്യാണം കഴിക്കാതിരുന്ന സമയമായിരുന്നു അത്, എന്നിട്ടും ഞാന്‍ വിവാഹിതയായി'; കരീന കപൂര്ഇപ്പോള് വിവാഹം കഴിക്കുന്നതും കുട്ടിയുണ്ടാകുന്നതുമൊന്നും വലിയ കാര്യമല്ലെന്നും കരീന | ||
![]() | 100 വർഷം പഴക്കമുള്ള ട്രെയിനിൽ യാത്ര, ആദ്യത്തെ പാചകം; ഓസ്ട്രേലിയൻ ദിനങ്ങൾ മനോഹരമാക്കി സാനിയ; വിഡിയോപുറത്തേക്ക് കാലിട്ട് ട്രെയിനിന്റെ ജനലില്‍ ഇരുന്ന് കാഴ്ചകള്‍ ആസ്വദിക്കുന്ന സാനിയയെയാണ് വിഡിയോയില്‍ കാണുന്നത് | |
![]() | -20 ഡിഗ്രി തണുപ്പിൽ പോലും തളരാത്ത ക്രൂ; ഷൂട്ടിന് എത്തിയ പാചകക്കാർ മുതൽ പൊലീസുകാർ വരെ; ലിയോ ടീമിന് നന്ദി പറഞ്ഞ് വിഡിയോരണ്ട് മാസത്തോളം നീണ്ടു നിന്ന കശ്മീർ ഷൂട്ടിനിടയിൽ രാവും പകലും കഷ്ടപ്പെട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത് | |
![]() | കേരളത്തില്‍ കൊലനടത്തി ഗള്‍ഫിലേക്ക് കടന്നു; 17 വര്‍ഷത്തിന് ശേഷം പ്രതി പൊലീസ് വലയില്‍, പിടികൂടിയത് സൗദിയില്‍ നിന്ന്കേരളത്തിലെ റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന് ഗള്‍ഫിലേക്ക് കടന്ന പ്രതി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍ | |
![]() | 'ഹൈക്കോടതിയിലേക്ക് പോകു'- സിസോദിയക്ക് തിരിച്ചടി; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി തള്ളിഹര്ജിയില് വാദം കേള്‍ക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി വ്യക്തമാക്കി | |
![]() | ഉത്സവത്തിനായുള്ള പടക്കം ഇ-റിക്ഷയില്‍ നിറച്ചു; തിരക്കേറിയ ചന്തയില്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു; വീഡിയോഘോഷയാത്രയുടെ വെടിക്കെട്ടിനായി സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് സൂചന. |
Search results 1 - 15 of 490