• Search results for army
Image Title

'അത് യതിയുടെയല്ല.., കരടിയുടെ കാല്‍പ്പാടുകള്‍' ; ഇന്ത്യന്‍ സൈന്യത്തെ തിരുത്തി നേപ്പാള്‍

ഇന്ത്യന്‍ പര്‍വതാരോഹകര്‍ കണ്ടെത്തിയത് യതിയുടെ കാല്‍പ്പാടുകളല്ല, കരടിയുടെ കാല്‍പ്പാടുകളാണെന്ന് നേപ്പാള്‍ അധികൃതര്‍

Published on 2nd May 2019
wa

'ഞാനും നമ്മുടെ പെണ്‍കുട്ടികളും നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വാര്‍ണറെ അഭിനന്ദിച്ച് ഭാര്യയുടെ വികാര നിര്‍ഭരമായ കുറിപ്പ്

12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമടക്കം 69.20 റണ്‍സ് ശരാശരിയിലാണ് താരത്തിന്റെ മിന്നും പ്രകടനം

Published on 30th April 2019

'മോദിജിക്ക് വോട്ട് ചെയ്യാന്‍ വന്ന യതി!';സേനയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, ഒറ്റക്കാലേയുള്ളോ എന്നും സംശയം

അജ്ഞാത മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ അവകാശവാദം പുറത്തുവന്നതിന് പിന്നാലെ ഏറ്റെടുത്ത് സോഷ്യ മീഡിയ.

Published on 30th April 2019

'32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയും' ; ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്

Published on 30th April 2019

തെരഞ്ഞെടുപ്പു കാലത്തേയ്ക്ക് ഒരു പുസ്തകം: ടിപി രാജീവന്‍ എഴുതുന്നു  

കര്‍ക്കിടകത്തില്‍ 'അദ്ധ്യാത്മരാമായണം', ചിങ്ങത്തില്‍ 'കൃഷ്ണപ്പാട്ട്' എന്നിവപോലെ തെരഞ്ഞെടുപ്പു കാലത്ത് വായിക്കേണ്ട ഒരു പുസ്തകമാണ് ജോര്‍ജ് ഓര്‍വെലിന്റെ 'ആനിമല്‍ ഫാം.'

Published on 13th April 2019

സൈന്യത്തെ തെരഞ്ഞടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്

സൈന്യത്തെ തെരഞ്ഞടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു - രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്

Published on 12th April 2019

കരസേന മുന്‍ ഉപമേധാവി ശരത് ചന്ദ ബിജെപിയില്‍ ചേര്‍ന്നു

കരസേന മുന്‍ ഉപമേധാവിയും മലയാളിയുമായ ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു

Published on 6th April 2019

മൂന്ന് സൈനികരെ ഇന്ത്യ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ നിന്ന് ഗ്രാമീണരെ ഒഴിപ്പിക്കുന്നു,  തിരിച്ചടിക്കുമെന്ന്‌ മുന്നറിയിപ്പ്

ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. 

Published on 2nd April 2019

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്

Published on 28th March 2019
army

കശ്മീരില്‍ മൂന്ന് സൈനികരെ വെടിവെച്ചുകൊന്ന് കോണ്‍സ്റ്റബിള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വെടിയുതിര്‍ത്തത് തര്‍ക്കത്തിനിടെ

തര്‍ക്കത്തിനിടെയാണ് അജിത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്

Published on 21st March 2019

മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ഞാന്‍ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാലുടന്‍ മോദി എന്റെ സഹോദരങ്ങളുടെ പാദം കഴുകുന്നത് നിങ്ങള്‍ക്ക് കാണാം

Published on 15th March 2019
saree

വ്യോമസേനയും യുദ്ധവിമാനവും മോദിയും സാരികളില്‍; വ്യോമാക്രമണത്തില്‍ മോടി പിടിപ്പിച്ച സാരികള്‍ക്ക് ആവശ്യക്കാരേറെ 

ഒരു കൂട്ടം സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് സാരികളില്‍ ഉപയോഗിച്ചിട്ടുള്ളത്

Published on 12th March 2019
indian-army

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ; അ​തി​ർ​ത്തി​യി​ൽ വെടിവയ്പ്പ് 

പ്രകോപനമൊന്നും ഉണ്ടാകാതിരുന്നിട്ടും പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ചോറുബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു
 

Published on 9th March 2019

രാജ്യസ്‌നേഹം മാത്രം; ഗുജറാത്തിലെ സ്‌കൂള്‍ യൂണിഫോം സൈനികവേഷത്തിന് സമാനം

പഠനകാര്യത്തില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും കുട്ടികള്‍ ഉയര്‍ന്നുനില്‍ക്കുന്നു

Published on 7th March 2019
abhi

അഭിനന്ദൻ തിരിച്ചെത്താൻ വൈകിയതിന് കാരണം വിഡിയോ ഷൂട്ടിങ്? പുതിയ വിഡിയോയിൽ 17 എഡിറ്റ്  

അഭിനന്ദന്റെ പുതിയ വിഡിയോ ദൃശ്യം പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. ഏകദേശം ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇത്

Published on 2nd March 2019

Search results 1 - 15 of 129