അശോക് ധാവ്‌ളെ അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ്; വിജൂ കൃഷ്ണന്‍ ജനറല്‍ സെക്രട്ടറി

അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റായി ഡോ. അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയായി മലയാളിയായ ഡോ. വിജൂ കൃഷ്ണനെയും വീണ്ടും തെരഞ്ഞെടുത്തു
All India Kisan Sabha
പുഷ്‌പേന്ദര്‍ ത്യാഗി, അശോക് ധാവ്‌ളെ, വിജൂ കൃഷ്ണന്‍SOURCE: All India Kisan Sabha
Edited By:
Updated on: 
1 min read

ഹൈദരാബാദ്: അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റായി ഡോ. അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയായി മലയാളിയായ ഡോ. വിജൂ കൃഷ്ണനെയും വീണ്ടും തെരഞ്ഞെടുത്തു. പുഷ്‌പേന്ദര്‍ ത്യാഗിയാണ് ട്രഷറര്‍. കേരളത്തില്‍ നിന്നുള്ള ഓമല്ലൂര്‍ ശങ്കരന്‍, എം സ്വരാജ്, എം പ്രകാശന്‍, കെ കെ രാഗേഷ്, ഗോപി കോട്ടമുറിക്കല്‍ എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍: ഹന്നന്‍മൊള്ള, അറാം, ഇ പി ജയരാജന്‍, എസ് കെ പ്രീജ, അമല്‍ ഹല്‍ദാര്‍, വിപ്ലവ് മജുംദാര്‍, പി ഷണ്‍മുഖം, എം വിജയകുമാര്‍, ജിതേന്ദ്ര ചൗധരി, ബാദല്‍ സരോജ്, വിനോദ് കുമാര്‍, മുകുട് സിങ്, ഡി രവീന്ദ്രന്‍

ജോയിന്റ് സെക്രട്ടറിമാര്‍: കെ എന്‍ ബാലഗോപാല്‍, വത്സന്‍ പനോളി, പി കൃഷ്ണപ്രസാദ്, അവധേഷ് കുമാര്‍, മറിയം ധാവ്‌ളെ, ഡോ. അജിത് നവലെ, രതന്‍ ദാസ്, പലാഷ് ദാസ്, സ്വാമി നടരാജന്‍, പ്രഭാകര്‍ റെഡ്ഡി, ടി സാഗര്‍, സുദര്‍ശന്‍ റാവു

All India Kisan Sabha
പള്ളിക്കുള്ളിലെ ഒളിത്താവളം, വിഡിയോ കോൾ ചർച്ചകൾ, കണ്ണീർ വാതക പ്രയോഗം; ലഷ്കർ കമാൻഡറിനെ വീഴ്ത്തിയത് സാഹസികമായി
All India Kisan Sabha
'മീന്‍ മുള്ള് ചതിച്ചു';വര്‍ഷങ്ങളായി വെജിറ്റേറിയനായ 77കാരന്റെ കള്ളം പൊളിഞ്ഞു
Summary

Ashok Dhawale is the President of the All India Kisan Sabha; Viju Krishnan is the General Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER