ബിഹാറിൽ താമരക്കാറ്റ്, 'കൈ' ഉയര്‍ത്താനാകാതെ കോണ്‍ഗ്രസ്; 'മഹാ' തകര്‍ച്ച... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പത്താം തവണയാണ് നീതിഷ് കുമര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്
Today's Top 5 News
Today's Top 5 News

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ബി​ഹാറിൽ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കി. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും, ഇത്തവണ 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്.

1. ചരിത്രക്കുതിപ്പുമായി ബിജെപി

Nitish Kumar
Bihar C M Nitish KumarPTI

2. ബിഹാറിനെ നയിച്ചുകൊണ്ടുപോവുന്ന 'പൈഡ് പൈപ്പര്‍'

 Nitish Kumar
Nitish Kumar

3. നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

Rahul Gandhi
Congress Leader Rahul Gandhiഫെയ്സ്ബുക്ക്

4. എസ്‌ഐആര്‍ നീട്ടിവയ്ക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാം

kerala highcourt
kerala highcourtഫയൽ

5. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ഇടപെടുന്നു 

Enforcement Directorate intervening in the gold robbery in Sabarimala
Enforcement Directorate intervening in the gold robbery in Sabarimala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com