• Search results for nda
Image Title
liquor

ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രമെ മദ്യം നല്‍കുകയുള്ളുവെന്നും മുഖ്യമന്ത്രി

Published on 30th March 2020
anaswara

'ഞാനിവിടെ സുഖമായിരിക്കുന്നു', ആരോ​ഗ്യവും സൗന്ദര്യവും ശ്രദ്ധിക്കാനുള്ള സമയമാണിത്: അനശ്വര രാജൻ 

രോ​ഗബാധിതർക്കായി പ്രാർത്ഥിക്കാനും താരം അരാധകരെ ഓർമ്മിപ്പിച്ചിട്ടുണ്ട്

Published on 29th March 2020
NAVYA

'എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട'; പറമ്പിലെ ചവറെല്ലാം വാരിക്കൂട്ടി നവ്യയുടെ 'ജാൻ', വിഡിയോ

മകൻ പറമ്പ് വൃത്തിയാക്കാൻ സഹായിക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

 

Published on 29th March 2020
amitab

വിസർജ്യവും പ്രശ്നം; ഈച്ച കൊറോണ പരത്തുമെന്ന് അമിതാഭ് ബച്ചൻ; താരത്തിൻ്റെ പ്രചാരണം വിവാദത്തിൽ 

ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് താരം പങ്കുവച്ച ട്വിറ്റ വിഡിയോയിലാണ് ഇത്തരത്തിലൊരു പരാമർശം

Published on 29th March 2020

കൊറോണയെ നേരിടാൻ സുരേഷ് റെയ്‌നയും ; 52 ലക്ഷം രൂപ സംഭാവന നൽകി ; 'തകർപ്പൻ അർധസെഞ്ച്വറി'യെന്ന് മോദി

ഇന്ത്യൻ കായിക താരങ്ങളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഭാവനയാണ് റെയ്നയുടേത്

Published on 29th March 2020

പ്രധാനമന്ത്രിക്ക് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറിക്കും കോവിഡ് ; ആശങ്കയില്‍ ഭരണനേതൃത്വം ; ഓഫീസില്‍ നിന്നും ഇറങ്ങിയോടി ഉപദേഷ്ടാവ്

ബോറിസ് ജോണ്‍സണ് പിന്നാലെ, ആരോഗ്യ സെക്രട്ടറി മാറ്റ് ഹിന്‍കോക്കിനും കോവിഡ് സ്ഥിരീകരിച്ചു

Published on 28th March 2020

കോവിഡ് മരണം 26,369 ആയി; ഇറ്റലിയില്‍ ഇന്ന് മാത്രം 919 പേര്‍; അമേരിക്കയില്‍ രോഗബാധിതര്‍ ഒരുലക്ഷത്തിലേക്ക്‌

ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു

Published on 27th March 2020

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു; കുടുംബത്തിലെ ആറ് പേര്‍ക്കും വൈറസ് ബാധ; രാജ്യത്ത് മരണം 18

കോവിഡിനെ തുടര്‍ന്ന് ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഡോക്ടര്‍ മരിച്ചു

Published on 27th March 2020
PREITY

ചൂടന്‍ മസാലദോശയുണ്ടാക്കി പ്രീതി സിന്റ, ക്വാറന്റൈനില്‍ പാചകം പഠിച്ച് താരം; ചിത്രം ഏറ്റെടുത്ത് ആരാധകർ 

അമ്മയിൽ നിന്ന് റെസിപ്പി ചോദിച്ചറിഞ്ഞാണ് പ്രീതി പാചകത്തിൽ കൈവച്ചിരിക്കുന്നത്

Published on 27th March 2020
ayyappanum_koshiyum

പൃഥ്വിക്ക് പകരം റാണ ദഗുബാട്ടി, ബിജു മേനോന്റെ റോളിൽ ഈ താരം; അയ്യപ്പനും കോശിയും തെലുങ്കിലേക്ക് 

പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്

Published on 27th March 2020

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ സബ് കളക്ടര്‍ക്കെതിരെ കേസ്, ഉത്തരവ്

സബ് കളക്ടര്‍ സ്ഥലം വിട്ട കാര്യം മറച്ചുവെച്ച സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും
 

Published on 27th March 2020

നിരത്തിലിറങ്ങുന്നവര്‍ കുറഞ്ഞു; 2234 പേര്‍ അറസ്റ്റില്‍; 1447 വാഹനങ്ങള്‍ കസ്റ്റഡിയില്‍

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി

Published on 26th March 2020

'ചിലയിടങ്ങളിൽ പൊലീസ് അതിരുവിടുന്നു; ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞു'- മുഖ്യമന്ത്രി

ചിലയിടങ്ങളിൽ പൊലീസ് അതിരുവിടുന്നു; ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞു- മുഖ്യമന്ത്രി

Published on 26th March 2020
pinarayi

'സംസ്ഥാനം സജ്ജം';  2,36,000 യുവാക്കളെ അണിനിരത്തും; സന്നദ്ധ സേനയുമായി സര്‍ക്കാര്‍

പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും

Published on 26th March 2020

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം; ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും റേഷന്‍കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കും

Published on 26th March 2020

Search results 1 - 15 of 1613