‍ഡൽഹി 'തൂത്തുവാരി' ബിജെപി, കെജരിവാളിനെ വീഴ്ത്തി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്
BJP 'sweeps' Delhi
ഡൽഹി തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർപിടിഐ

'ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഡല്‍ഹി ഞങ്ങള്‍ക്ക് പൂര്‍ണ ഹൃദയത്തോടെ സ്‌നേഹം നല്‍കി. വികസനത്തിന്റെ രൂപത്തില്‍ ഇരട്ടി സ്‌നേഹം ഞങ്ങള്‍ തിരികെ നല്‍കുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇന്ന് ഡല്‍ഹിയിലെ ജനങ്ങളുടെ മനസില്‍ ആവേശവും ആശ്വസവുമുണ്ട്. ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു മോചിതരായതിന്റെ ആശ്വസമാണ് ജനങ്ങള്‍ക്ക്. മോദിയുടെ ഉറപ്പില്‍ വിശ്വസിച്ചതിന് ഡല്‍ഹി ജനതയ്ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു.'

1. 'ദുരന്തത്തില്‍ നിന്ന് ഡല്‍ഹിയെ മോചിപ്പിച്ചു'

Prime Minister Narendra Modi addresses
പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തരെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കുന്നുവിഡിയോ സ്ക്രീന്‍ ഷോട്ട്

2. വന്‍ മരങ്ങള്‍ കടപുഴകി

New Delhi election result: Arvind Kejriwal trails BJP's Parvesh Verma in tight contest
അരവിന്ദ് കെജരിവാൾ പിടിഐ

3. കെജരിവാളിനെ അട്ടിമറിച്ച 'ജയന്റ് കില്ലര്‍'

Parvesh Verma
പർവേശ് വർമ ഫെയ്സ്ബുക്ക്

4. കോൺ​ഗ്രസിന് 'ഹാട്രിക് ഡക്ക്'

mallikarjun kharge, rahul gandhi
മല്ലികാർജുൻ ഖാർ​ഗെയും രാഹുൽ ​​ഗാന്ധിയും ഫെയ്സ്ബുക്ക്

5. നാളെയും ഉയര്‍ന്ന താപനില

hot temperature
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com