ഫിൻജാൽ ചുഴലിക്കാറ്റ്; പെരുമഴയിൽ മുങ്ങി ചെന്നൈ, കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത്.
Cyclone Fengal
കനത്ത മഴയില്‍ ചെന്നൈപിടിഐ

ഫിന്‍ജാൽ ചുഴലിക്കാറ്റ് വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിൽ കര തൊട്ടു. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീര​ദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്ധമാണ്. ചെന്നൈ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈ വിമാനത്താവളം അടച്ചു, ആന്ധ്രയിലും കനത്ത ജാ​ഗ്രത.

1. ഫിന്‍ജാൽ പുതുച്ചേരിയിൽ കര തൊട്ടു; തമിഴ്നാട്ടിൽ 7 ജില്ലകളിൽ റെഡ് അലർട്ട്, ചെന്നൈയിൽ പെരുമഴ

Cyclone Fengal begins landfall
മറീന ബീച്ച്പിടിഐ

2. ശമ്പളം കൊടുക്കാൻ പണമില്ല; കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ

Kerala Kalamandalam
കേരള കലാമണ്ഡലംടെലിവിഷൻ ദൃശ്യം

3. ഐഎഫ്എഫ്കെ: ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രശസ്ത സംവിധായിക ആൻ ഹുയിക്ക്

Ann Hui
ആൻ ഹുയിഫെയ്സ്ബുക്ക്

4. എന്നും വയനാടിനൊപ്പം, ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക ​ഗാന്ധി

Priyanka Gandhi
മുക്കത്ത് നടന്ന പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി, സമീപത്ത് രാ​ഹുൽ ​ഗാന്ധിയും കെ സി വേണുഗോപാലുംഎഎൻഐ

5. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം; സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്തു, ലൈസന്‍സ് റദ്ദാക്കി

Unborn baby's disability; Scanning centers' licenses cancelled, locked and sealed
പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com