ഡൽഹി സ്ഫോടനം ഭീകരാക്രമണം? കനത്ത സുരക്ഷയിൽ ബി​ഹാർ പോളിങ് ബൂത്തിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Today's Top 5 News
Today's Top 5 News

പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നി​ഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

1. നടന്നത് ഭീകരാക്രമണം?

Amit Shah visits the blast site and holds discussions with top police officials
സ്ഫോടന സ്ഥലം സന്ദർശിച്ച അമിത് ഷാ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുന്നു, delhi blastani

2. ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്?

Delhi police invokes UAPA
delhi blastani

3. അനുശോചനമറിയിച്ച് പ്രധാനമന്ത്രി, ആശങ്കാജനകമെന്ന് രാഹുല്‍

Delhi blast: PM Modi and Rahul Gandhi expresses condolences
PM Modi, Rahul Gandhi

4. ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു

Bihar elections 2025: Voting begins for second phase
ബിഹാറില്‍ അവസാന ഘട്ട പോളിങ്

5. ചക്രവാതച്ചുഴി: മൂന്ന് ജില്ലകളില്‍ യെല്ലോ

kerala rain today yellow alert in 3 districts
പ്രതീകാത്മകംഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com