പുഴയില്‍ വീണ അണ്ണാനെ തലയിലേറ്റി നായയുടെ രക്ഷാപ്രവര്‍ത്തനം; വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
അണ്ണാനെ തലയിലേറ്റി നായയുടെ രക്ഷാപ്രവര്‍ത്തനം
അണ്ണാനെ തലയിലേറ്റി നായയുടെ രക്ഷാപ്രവര്‍ത്തനം
Updated on
1 min read

മൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. തോണിയില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുച്ചാടി അണ്ണാനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളത്തില്‍ മുങ്ങി താഴുകയാണ് അണ്ണാന്‍. തോണിയില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുച്ചാടിയ നായ അണ്ണാനെ തലയിലിരുത്തി തോണി ലക്ഷ്യമാക്കി നീന്തി വരുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com