ഓരോ ദിവസവും മൃഗങ്ങളുടെ രസകരവും അമ്പരപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ പുഴയില്‍ മുങ്ങിത്താഴ്ന്ന മാന്‍കുട്ടിയെ രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.പുഴയുടെ മറുകരയില്‍ നിന്ന് മാന്‍കുട്ടിയെ കടിച്ചുപിടിച്ച് പുഴ നീന്തി കടക്കുകയാണ് നായ. തുടര്‍ന്ന്് മാന്‍കുട്ടിയെ സുരക്ഷിത കരങ്ങളില്‍ എത്തിക്കുന്നതാണ് വീഡിയോയുടെ അവസാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates