വിവാഹത്തിന് തൊട്ടുമുമ്പ് നവവരന്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍, മുഖത്തും നെഞ്ചിലും 15 ലേറെ മുറിവ്; പിതാവ് അറസ്റ്റില്‍

പിതാവ് രംഗലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജിം ഉടമ കുത്തേറ്റു മരിച്ചു. ഗൗരവ് സിംഘാള്‍ എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഡല്‍ഹിയെ നടുക്കിയ കൊലപാതകം ഉണ്ടായത്. കേസില്‍ ഗൗരവിന്റെ പിതാവ് രംഗലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖത്തും നെഞ്ചിലുമായി 15 ഓളം കുത്തേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഗൗരവ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മകന്‍ നിരന്തരം അപമാനിക്കുന്നതിന്റെ പക മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്റ്റിലായ രംഗലാല്‍ പൊലീസിനോട് പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
അര്‍ധരാത്രിയില്‍ ഡോക്ടര്‍ക്ക് വീഡിയോ കോള്‍; മുന്നില്‍ നഗ്നയായ യുവതി; നഷ്ടമായത് 8.6 ലക്ഷം

ഫിറ്റ്‌ബോക്‌സ് എന്ന പേരില്‍ ജിം നടത്തിവരികയായിരുന്നു ഗൗരവ്. താലികെട്ട് ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ, ഗൗരവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Delhi University teacher's murder: Couple who traveled 1,400 km arrested; Police say property dispute was the reason
Islamic Gym
Aswathy Sreekanth
TRAUMA
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com