• Search results for കൊലപാതകം
Image Title
MURDER CASE

30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണാഭരണം കവര്‍ന്നു, സംശയിക്കാതിരിക്കാന്‍ 'അഭിനയം'; കോടീശ്വരന്റെ മകന്‍ പിടിയില്‍, തുമ്പായത് ദൃശ്യങ്ങള്‍

30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 22കാരന്‍ പിടിയില്‍

Published on 25th January 2021
fire

ഉറങ്ങിക്കിടന്നയാളെ മരത്തില്‍ കെട്ടിയിട്ടു, ജീവനോടെ തീകൊളുത്തി; നടുക്കുന്ന കൊലപാതകം

ഉറങ്ങിക്കിടന്നയാളെ മരത്തില്‍ കെട്ടിയിട്ടു, ജീവനോടെ തീകൊളുത്തി; നടുക്കുന്ന കൊലപാതകം

Published on 25th January 2021
Season of Manjil Virinja Pookkal

മഞ്ഞില്‍വിരിഞ്ഞ പൂക്കളുടെ കാലം

എഴുപതുകളുടെ ആരംഭത്തില്‍ മലയാളത്തില്‍ കലയും സിനിമയും ഭാവുകത്വപരമായ പല മാറ്റങ്ങള്‍ക്കും വിധേയമായത് കാമ്പസുകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു

Published on 24th January 2021
MURDER CASE

കുട്ടികള്‍ ഇല്ല, ഒന്നിന് പിറകേ ഒന്നായി പത്തു കല്യാണം കഴിച്ചു; കോടികളുടെ സ്വത്തുക്കള്‍ ദത്തുപുത്രന് കൈമാറാന്‍ തീരുമാനം, 52കാരന്‍ കൊല്ലപ്പെട്ട നിലയില്‍

ഉത്തര്‍പ്രദേശില്‍ പത്തുതവണ വിവാഹം കഴിച്ച 52കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Published on 22nd January 2021
capital punishment

തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, 12കാരിയുടെ തല അരിവാള്‍ കൊണ്ട് വെട്ടിമാറ്റി; സഹോദരനും അമ്മാവനും വധശിക്ഷ 

മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ

Published on 21st January 2021
MURDER CASE

ഫോണ്‍ വാങ്ങാന്‍ പതിനായിരം രൂപ നല്‍കിയില്ല; അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; പിതാവിനെ നേരിട്ടറിയിച്ചു; അറസ്റ്റ്

കൊലപാതകം നടത്തിയ കാര്യം യുവാവ്‌ തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു

Published on 21st January 2021
MURDER CASE

ഭാര്യയെ സംശയം, കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; 36കാരിയെ യുവാവ്‌ കുത്തിക്കൊന്നു

ഉത്തര്‍പ്രദേശില്‍ 36കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Published on 21st January 2021
MURDER CASE
crime

കാമുകന്‍ നഗ്നദൃശ്യം പകര്‍ത്തിയത് ഭര്‍ത്താവ് അറിഞ്ഞു; ബന്ധം വേര്‍പിരിഞ്ഞു; വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കടലില്‍ തള്ളിയിട്ട് കൊന്നെന്ന് ബന്ധുക്കള്‍

യുവാവ് ബാത്റൂമില്‍ മൊബൈല്‍ വെച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗീകമായി ഉപദ്രവിച്ചെന്നും
 കുടുംബം ആരോപിക്കുന്നു

Published on 19th January 2021
MURDER CASE

60 രൂപയ്ക്കായി 55കാരനെ കൊലപ്പെടുത്തി; യുവാക്കള്‍ അറസ്റ്റില്‍

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം

Published on 19th January 2021
baby
mass suicides

മരണത്തിന്റെ സംഘഗാനം പാടുന്ന മലയാളി

സംഘബോധത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് നമ്മുടെ നാടായ കേരളം 

Published on 17th January 2021
Fire_story_0

മരത്തില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധുക്കള്‍ 25കാരനെ കൊലപ്പെടുത്തി 

മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം

Published on 13th January 2021
Man Arrested For FRAUD

ആഡംബരജീവിതം നയിക്കാനായി കൊലപ്പെടുത്തി; ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തു

Published on 12th January 2021
EXECUTION

ഗര്‍ഭിണിയെ കൊലപ്പെടുത്തി, വയറുപിളര്‍ന്ന് കുട്ടിയെ മോഷ്ടിച്ചു; അമേരിക്കയില്‍ 70വര്‍ഷത്തിനിടെയുള്ള ആദ്യ സ്ത്രീയുടെ വധശിക്ഷയ്ക്ക് വീണ്ടും സ്റ്റേ

ഗര്‍ഭിണിയെ കൊന്ന് വയറുപിളര്‍ന്ന് പൊക്കിള്‍ക്കൊടി അറുത്തുമാറ്റി കുട്ടിയെ പുറത്തെടുത്ത കേസില്‍ കാന്‍സാസ് സ്വദേശിനിയാണ് വധശിക്ഷ കാത്തിരിക്കുന്നത്

Published on 12th January 2021

Search results 1 - 15 of 1723