തീര്‍ഥാടകസംഘം സഞ്ചരിച്ച ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞു; 10 മരണം

47 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നു/ എഎന്‍ഐ
അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നു/ എഎന്‍ഐ
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു.37 പേരെ രക്ഷപ്പെടുത്തി. തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെയായിരുരുന്നു അപകടം. 

47 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.  രക്ഷപ്പെട്ടവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com