ജമ്മുവിൽ വോട്ടെടുപ്പ്, പേജർ സ്ഫോടനങ്ങളിൽ 11 മരണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയാല്‍ സുരക്ഷ ശക്തമാക്കി
Polling in Jammu
വോട്ടെടുപ്പ് നടക്കുന്ന ജമ്മുവിലെ പോളിങ് സ്റ്റേഷനു മുന്നില്‍ നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍പിടിഐ

10 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

1. ലെബനന്‍ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി, 400ലേറെ പേരുടെ നില ഗുരുതരം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

lebanon explosion
സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നു എപി

2. ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്;കനത്ത സുരക്ഷ; ജനവിധി തേടി 219 സ്ഥാനാര്‍ത്ഥികള്‍

jammu kashmir assembly election
ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്പിടിഐ

3. പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

thrissur pulikali 2024 today
പ്രതീകാത്മകംഫയല്‍

4. നടി ശകുന്തള അന്തരിച്ചു

sakunthala
നടി ശകുന്തളഎക്സ്

5. ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി

aranmula boat race
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com