
ബംഗളൂരു സ്വദേശിയായ സോഫ്റ്റ്‍വെയർ എൻജിനീയർ ഉൾപ്പെടെ 6 ഇന്ത്യൻ പൗരൻമാരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) ആണ് ഇവരെ ഭീകരരായി പ്രഖ്യാപിച്ചത്. ടെക്കി ഉൾപ്പെടെ 6 ഇന്ത്യക്കാരും 17 പാകിസ്ഥാനികളും അടങ്ങുന്നതാണ് പുതിയ പട്ടിക. 23 പേരെയാണ് പുതിയതായി ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates